TEMPLE ISSUE

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ പവിത്രത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ പവിത്രത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തിരുച്ചി ശ്രീരംഗം സ്വദേശിയും ക്ഷേത്ര ആക്ടിവിസ്റ്റുമായ രംഗരാജന്‍ നരസിംഹന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ...

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകൾ കാണാതായ സംഭവം; പൊലീസ് ക്രിമിനൽ കേസെടുത്തു

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകൾ  കാണാതായ സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ദേവസ്വം ബോർഡിന്റെ അന്വേഷണത്തിന് സമാന്തരമായിട്ടാവും ...

ന​ല്ല സാ​ഹ​ച​ര്യം വ​രു​മ്ബോ​ള്‍ ആ​ദ്യം തു​റ​ക്കു​ക ആ​രാ​ധ​നാ​ല​യമെന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് രോ​ഗ​ബാ​ധ കു​റ​ഞ്ഞ് ഏ​റ്റ​വും ന​ല്ല സാ​ഹ​ച​ര്യം വ​രുമ്പോ​ള്‍ ആ​ദ്യം ...

Latest News