താനൂർ കസ്റ്റഡിമരണം; ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി
മലപ്പുറം: താനൂരില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവിന്റെ കസ്റ്റഡിമരണത്തിൽ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. കേസ് സിബിഐയ്ക്ക് വിടാനുള്ള നടപടിക്ക് പിന്നാലെയാണ് പുതിയ നീക്കം. ...