തമ്മിൽ അടികൂടി സുരാജും വിനായകനും; ‘തെക്ക് വടക്ക്’ പുതിയ ക്യാരക്ടർ ടീസർ പുറത്ത്
സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'തെക്ക് വടക്ക്'. ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടു. സുരാജും വിനായകനും തമ്മിൽ വഴക്കിടുന്നതാണ് ടീസറിലുള്ളത്. മൂന്നാമത്തെ ക്യാരക്ടർ ...