പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തെ പ്രസിദ്ധീകരിച്ച രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയാക്കിയത്. ഇന്ന് മൂന്നാം ...