വിവാദ ദല്ലാള്‍ ടിജി ദല്ലാളിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
വിവാദ ദല്ലാള്‍ ടിജി ദല്ലാളിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും താനാരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ആണ് അദ്ദേഹം പ്രതികരിച്ചത്. പ്രശ്നം പിണറായി ...