THOMAS ISSAC ED INVESTIGATION

മസാലബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡി ഓഫിസിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് സമർപ്പിച്ച ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഹർജിയിൽ ...

Latest News