TTE TRAIN

ടിടിഇയെ ആക്രമിച്ച സംഭവം; അക്രമിയുടെ ഫോട്ടോ കൈമാറിയിട്ടും അന്വേഷിക്കാതെ പോലീസ്

കൊച്ചി: തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ നടപടി വൈകുന്നു. ടിടിഇയെ ആക്രമിച്ച ഭിക്ഷാടകനെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും വിഷയത്തിൽ അന്വേഷണമില്ല. ഏപ്രില്‍ നാലിനായിരുന്നു പരാതിക്കാസ്പദമായ ...

Latest News