TULSI TEA TO PREVENT DISEASES

തുളസിയില ചായ കുടിച്ചുനോക്കു; രോഗങ്ങൾ പമ്പകടക്കും

ഔഷധ സസ്യങ്ങളിൽ തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് തുളസി. ജലദോഷം, പനി,കഫക്കെട്ട്,ചുമ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് തുളസിയില ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ തുളസിയുണ്ടെങ്കിൽ ഇനി ...

Latest News