Twenty20

ട്വന്റി20 വോട്ട് അവര്‍ തോന്നുന്നവര്‍ക്ക് ചെയ്‌തോട്ടേ പി.സി സിറിയക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് അല്ലാതെ മറ്റാർക്കും പിന്തുണ നല്‍കില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതാവ് പി.സി സിറിയക്. കഴിഞ്ഞതവണ ട്വന്റി20ക്ക് കിട്ടിയ വോട്ട് അവര്‍ക്ക് തോന്നുന്നവര്‍ക്ക് ചെയ്‌തോട്ടേയെന്നും ...

ദീപുവിന്‍റെ പോസ്റ്റ് മോർട്ടം രാവിലെ, 3 മുതൽ പൊതുദർശനം, സംസ്കാരം വൈകിട്ട്

കിഴക്കമ്പലത്ത് സിപിഎം  പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്‍റി 20  പ്രവർത്തകൻ ദീപുവിന്‍റെ  സംസ്കാരം ഇന്ന് നടക്കും. രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷമാകും ബന്ധുക്കൾക്ക് മൃതദേഹം ...

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റിട്വന്റിയില്‍

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റിട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തതായി റിപ്പോർട്ട്. വര്‍ഗീസ് ജോര്‍ജ് ഏറ്റെടുത്തത് ട്വന്റിട്വന്റിയുടെ യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ചുമതലയാണ്. ട്വന്റിട്വന്റി അഡൈ്വസറി ...

അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ ഒന്നാണ്; ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

നടൻ  ശ്രീനിവാസൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ നിന്ന് കിഴക്കമ്പലം ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന്   സോഷ്യല്‍മീഡിയ പ്രചരണമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ  പ്രതികരിച്ചിരിക്കുകയാണ് ...

വോട്ട് ചെയ്യാനെത്തിയപ്പോള്‍ മര്‍ദ്ദനമേറ്റ ദമ്പതികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്റി-20

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മര്‍ദ്ദിക്കപ്പെട്ട ദമ്പതികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ട്വന്റി-20. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും അന്നാ-കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒരുലക്ഷം ...

Latest News