TWO DIED

കൊല്ലം പാരിപ്പള്ളിയിൽ അപകടം; രണ്ടു പേർ മരിച്ചു

കൊ​ല്ലം പാ​രി​പ്പ​ള്ളി നി​ല​മേ​ല്‍ റൂ​ട്ടി​ല്‍ കൈ​തോ​ട് പ്രി​യ​ദ​ര്‍​ശി​നി ജം​ഗ്ഷ​നി​ല്‍ ജീപ്പും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ജീപ്പ് യാത്രികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബ​ദ​റു​ദീ​ന്‍ (72) അ​സൂ​റ ...

തിരുവനന്തപുരത്ത് മൽസ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു

തിരുവനന്തപുരം പെരുമാന്തുറ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. വനിതാ പോലീസിന് അശ്ളീല സന്ദേശം; തിരുവനന്തപുരം ...

Latest News