ULLOZHUKKU MOVIE

മലയാളത്തിന്റെ ‘ഉള്ളൊഴുക്ക്’ ലോസ് ആഞ്ചലെസിൽ പ്രീമിയറിനായി ഒരുങ്ങി

വിജയകരമായി തിയേറ്ററിൽ പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചലെസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എ (ഇന്ത്യന്‍ ഫിലിം ...

പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ഉര്‍വ്വശിയും പാര്‍വ്വതിയും എത്തുന്നു; ‘ഉള്ളൊഴുക്ക്’ ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതൽ

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ ആരംഭിക്കും. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധ ...

വൈകാരിക മുഹൂർത്തങ്ങളുമായി ‘ഉള്ളൊഴുക്ക്’ വരുന്നു; ക്രിസ്റ്റോ ടോമി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഒട്ടനവധി വൈകാരിക മുഹൂർത്തങ്ങളുമായി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വൈകാരിക രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉർവശിയും പാർവതിയും ...

അടിമുടി ദുരൂഹതകളുമായി ഉർവശിയും പാർവതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ലെ ട്രെയിലർ പുറത്ത്

ഉർവശിയും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് 'ഉള്ളൊഴുക്ക്'. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മുൻപ് പുറത്തിറങ്ങിയ ടീസർ പോലെതന്നെ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച ട്രെയിലർ ...

നിഗൂഢത നിറച്ച് ‘ഉള്ളൊഴുക്ക്’; ഉർവശി- പാർവതി ചിത്രം തിയേറ്ററുകളിലേക്ക്

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കാറുള്ള നായികയാണ് ഉര്‍വശി. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി ഹാസ്യ കഥാപാത്രങ്ങൾ ആണ് മലയാളത്തിൽ ഉര്‍വശി ചെയ്തത്. എന്നാൽ ഇവയില്‍ നിന്നൊക്കെ ...

പാര്‍വതിയും ഉര്‍വ്വശിയും എത്തുന്ന മിസ്റ്ററി ത്രില്ലർ ‘ഉള്ളൊഴുക്ക്’ന്റെ ടീസര്‍ പുറത്ത്

പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഉള്ളൊഴുക്ക്'. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ത്രില്ലര്‍ ചിത്രത്തിന്‍റെ മൂഡിലാണ് പടത്തിന്‍റെ ടീസര്‍ ...

പാർവതിയുടെ ഭർത്താവായി പ്രശാന്ത് മുരളി; പാര്‍വതിയും ഉര്‍വശിയും എത്തുന്ന ‘ഉള്ളൊഴുക്ക്’ പ്രമോ എത്തി

പാര്‍വതിയും ഉര്‍വശിയും കേന്ദ്രകഥാപാത്രങ്ങളായി എത്തി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. പാര്‍വതിയും പ്രശാന്ത്‌ മുരളിയും അവതരിപ്പിക്കുന്ന നവദമ്പതികളുടെ ഒരു ...

ഒടുവിൽ ആ രഹസ്യം പുറത്തുവന്നു; പാർവതിയും ഉർവശിയും എത്തുന്ന ‘ഉള്ളൊഴുക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്തും ഉർവശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഉള്ളൊഴുക്ക്' എന്നാണ് ചിത്രത്തിന് പേര് ...

Latest News