15 വർഷത്തിനിടെ ഇന്ത്യയിൽ 41.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി യുഎൻഡിപി റിപ്പോർട്ട്
കഴിഞ്ഞദിവസം പുറത്തുവിട്ട ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് യു എൻ ഏജൻസി ഇന്ത്യയുടെ നേട്ടം എടുത്തു പറഞ്ഞത്. ഇന്ത്യയ്ക്ക് പുറമെ ചൈന, കോംഗോ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിങ്ങനെ ...