ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ അര്‍ബുദം വരാന്‍ സാധ്യത; ഐസിഎംആര്‍
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് (ഡിഎം) എന്‍ഡോമെട്രിയല്‍ ...