പ്രശസ്തമായ ഉത്രാളിക്കാവ് പൂരം ഇന്ന്; പൂരം പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തൃശൂര്‍: ഉത്രാളിക്കാവ് പൂരം ഇന്ന് നടക്കും. പൂരം പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട ...