ഈ ക്യാൻസറിന്റെ ലക്ഷണമോ യോനിയിൽ നിന്നുള്ള ഡിസ്ചാർജ്? ഡോക്ടര്‍ പറയുന്നു…
യോനി ഡിസ്ചാർജ് അഥവാ വെള്ളപോക്ക് എന്ന് പറയുന്നത് യോനിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സ്രവമാണ്.മിക്ക സ്ത്രീകള്‍ക്കും നേരിയ വെളുത്ത ദുർഗന്ധമുള്ള ദ്രാവകം ഉണ്ടാകാം. ഈ ഡിസ്ചാർജ് വഴി ...