VAZHAKK MOVIE

“പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ”; വഴക്കുകൾ തുടരുന്നതിനിടെ വഴക്ക് ചിത്രത്തിന്റെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ

നടൻ ടോവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'വഴക്ക്' എന്ന ചിത്രത്തിന്റെ പ്രവ്യൂ കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ. ചിത്രത്തിന്റെ ...

Latest News