VEHICLE USING ON ELECTION PURPOSE

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇൻഡ്യൻ ...

Latest News