VISHESHAM MOVIE RELEASE

ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിൽ: സൂരജ് ടോമിന്റെ ‘വിശേഷം’ ജൂലൈ 19ന്

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും നായികാ നായകന്മാരാകുന്ന 'വിശേഷം' ജൂലൈ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ ...

Latest News