WAITING LIST

എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കും, വെയ്റ്റിങ് ലിസ്റ്റും ഇല്ലാതാകും; റെയില്‍വെയുടെ പുതിയ നീക്കം

ന്യൂഡല്‍ഹി: 2027ഓടെ ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. ദീപാവലി സമയത്ത് ട്രെയിനില്‍ ടിക്കറ്റെടുത്തവര്‍ക്ക് യാത്ര മുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ...

Latest News