WALL UNDER CONSTRUCTION COLLAPSED

നോയിഡയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞ് വീണു; മൂന്ന് കുട്ടികൾ മരിച്ചു

നോയിഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ ഗ്രാമത്തിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് വൻ അപകടം. വെള്ളിയാഴ്ച്ച വൈകിട്ട് ഉണ്ടയാ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. അഞ്ചു പേർക്ക് ഗുരുതര ...

Latest News