WATERMELON SYMBOL BAG

പലസ്തീൻ ജനതയ്‌ക്കൊപ്പം; കാന്‍ ഫെസ്റ്റിവലില്‍ കയ്യിൽ ‘തണ്ണിമത്തനുമായി’ കനി കുസൃതി

കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പം ...

Latest News