WAYANAD FARMERS

വേനൽ മഴ പെയ്തിട്ടും രക്ഷയില്ല: 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങി, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം

പുൽപ്പള്ളി: അധികഠിനമായ വരൾച്ചയിൽ വയനാട്ടിൽ എട്ടുകോടി രൂപയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടർ കൃഷിയാണ് നശിച്ചത്. മുള്ളൻകൊല്ലി സ്വദേശി വദ്യാധരൻ്റെ കുരുമുളക് ...

Latest News