WOMAN FAINTED TO DEATH

ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു

പീരുമേട്: ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. സഫ്‌ന സലീം എന്ന 21 വയസുകാരിയാണ് മരണപ്പെട്ടത്. കുടുംബാംഗങ്ങൾക്കൊപ്പം കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ ...

Latest News