ZOOMCAR

യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാം, എയര്‍പോര്‍ട്ടില്‍ കാറ് റെഡി; സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: സൂം കാറുമായി ചേര്‍ന്നുള്ള പങ്കാളിത്തത്തിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാനും എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ വാഹനമെടുത്ത് സ്വയം ഓടിച്ച് ...

Latest News