ഇന്ത്യന്‍ ആര്‍മിയുടെ ടെക്നിക്കല്‍ എന്‍ട്രി സ്ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം.
യോഗ്യത: ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടൂ. പ്രായം: 01-07-2000നും 01-07-2003നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍മതി. വിശദ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി -ജൂണ്‍ 8.
പ്രതികരിക്കാൻ ഇവിടെ എഴുതുക