കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന് കീഴില്‍ പുതിയതെരുവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്കേന്ദ്രയില് നഴ്സിംഗ് ട്രെയ്നര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇമെയില്‍ [email protected]. ഫോണ്‍. 9495063800.
പ്രതികരിക്കാൻ ഇവിടെ എഴുതുക