ഇന്ത്യൻ മാസത്തിലെ വൈശാഖത്തിലെ ശുക്ല പക്ഷത്തിലെ ചാന്ദ്ര ദിനത്തില്‍ വരുന്ന ഹൈന്ദവ ഉത്സവമാണ് അക്ഷയ ത്രിതീയ. ‘ശാശ്വതമായ’, ‘ക്ഷയിക്കാത്ത’, ‘ഒരിക്കലും കുറയാത്ത’ എന്നിങ്ങനെയൊക്കെയാണ് അക്ഷയ എന്നതിനാൽ സൂചിപ്പിക്കുന്നത്.
നോമ്പുകാലം പിന്നിട്ടു, സംസ്ഥാനം ഇന്ന് ചെറിയ പെരുനാൾ ആഘോഷിക്കുന്നു
പല മംഗളകരമായ കാര്യങ്ങൾക്കും ഐശ്വര്യ സമൃദ്ധിക്കും അക്ഷയ ത്രിതീയ ദിനത്തെ അത്രത്തോളം പ്രാധാന്യമേറിയ ദിനമായി കണക്കാക്കുന്നു.
ഭദ്രൻ വീണ്ടും; ഷെയ്ന് നിഗത്തിനെ നായകനാക്കി 14 വർഷത്തിന് ശേഷം തിരിച്ചെത്തുന്നു
ഈ ദിവസം മിക്കവാറും സ്വർണം വാങ്ങുവാനുള്ള ദിനമായി കണക്കാക്കുന്നു. ഈ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഭാവിയില്‍ ഐശ്വര്യവും കൂടുതല്‍ സമ്പത്തും കൊണ്ടുവരുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഭാഗ്യവും വിജയവും കൊണ്ടുവരുവാൻ ഉത്തമമായ ദിനമാണിതെന്ന് ഹിന്ദു വിശ്വാസികൾ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക