സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുനാൾ. ഒരു മാസത്തോളം നീണ്ട നോമ്പിന് ശേഷം ഇന്ന് ആഘോഷത്തിന്റെ നിറവിലാണ് ഇസ്ലാം സമൂഹം. പെരുനാളിനോടനുബന്ധിച്ച് ഇന്ന് വിവിധ പള്ളികളിൽ ഈദ് നമസ്കാരം നടക്കും.
പെരുന്നാളിന് മലബാർ ദം ബിരിയാണി തയ്യാറാക്കാം
വര്‍ഗീയതയെ വൈകാരിക തീവ്രതകൊണ്ടല്ല, ആത്മനിയന്ത്രണം കൊണ്ടാണ് വിശ്വാസി നേരിടേണ്ടതെന്ന് പെരുനാൾ ദിനം വീണ്ടും ഓർമിപ്പിക്കുന്നു.
കിടുക്കാച്ചി തവ ചിക്കന്‍ തയ്യാറാക്കാം
ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമദാൻ. ഇതിനു ശേഷം കടന്നുവരുന്ന ശവ്വാൽ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങൾ ചെറിയ പെരുനാൾ അഥവാ ഈദ് ആഘോഷിക്കുന്നത്. റമദാനിലെ മുപ്പത് നോമ്പ് ദിനങ്ങളും പൂർത്തിയാക്കിക്കൊണ്ടാണ് ഇന്ന് നാട് പെരുനാൾ ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക