മത്സ്യാവതാരം നടന്ന ദിനമാണ് ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി.
ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് കൂര്‍മ്മാവതാരം നടന്നത്.
ചൈത്രമാസത്തിലെ കൃഷ്ണപക്ഷ പഞ്ചമിയിലാണ് വരാഹവതാരം നടന്നത്.
വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്ദശിയില് നരസിംഹാവതാരം നടന്നു.
പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വാദശിയില്‍ വമാനാവതാരം നടന്നു.
മാര്‍ഗ്ഗശീര്‍ഷ കൃഷ്ണപക്ഷ ദ്വിതീയയില്‍ പരശുരാമാവതാരം നടന്നു.
ചൈൊത്രമാസത്തിലെ ശുക്ളപക്ഷ നവമിയില്‍ ശ്രീരാമവതാരം നടന്നു.
ബാലഭദ്രാവതാരം നടന്നത് വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയിലാണ്.
പ്രോഷ്ഠപദ കൃഷ്ണാഷ്ടമിയില്‍ ശ്രീകൃഷ്ണാവതാരം നടന്നു.
പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വിതീയയില്‍ കല്ക്യാവതാരം നടന്നു.
യിച്ചാല്മാത്രം കിട്ടുന്ന അറിവുകളാണ് ഇതൊക്കെ.
\
ജഗദീശ്വരന് എല്ലാവരേയും അറിവിണ്റ്റെ പരമോന്നതിയില്‍ എത്തിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക