LATEST NEWS

ഉത്തരേന്ത്യയിൽ 5.2 തീവ്രതയിൽ ഭൂചലനം, രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ജാഗ്രതാ നിർദേശം

ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 1.12ഓടെയാണ് ഉണ്ടായത്.

‘ഡീപ്പ് ഫ്‌ളോ ടെക്‌നോളജി’: കർഷകരുടെ സംശയങ്ങൾക്ക് ഒറ്റ ക്ലിക്കിൽ പരിഹാരം

ഇതേ തുടർന്ന് ഡൽഹിയിലും ഉത്തർപ്രദേശിലും നേരിയ ചലനമുണ്ടായെന്നാണ് വിലയിരുത്തൽ. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

സ്താനർബുദം കണ്ടെത്തൽ; മലബാർ ക്യാൻസർ സെന്റർ നിർമ്മിച്ച ഉപകരണത്തിന് യു എസ് പേറ്റന്റ്

ലഖിംപുര്‍ ഖേരിയിലും ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടിരുന്നു. അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Comment