ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 1.12ഓടെയാണ് ഉണ്ടായത്.
‘ഡീപ്പ് ഫ്ളോ ടെക്നോളജി’: കർഷകരുടെ സംശയങ്ങൾക്ക് ഒറ്റ ക്ലിക്കിൽ പരിഹാരം
ഇതേ തുടർന്ന് ഡൽഹിയിലും ഉത്തർപ്രദേശിലും നേരിയ ചലനമുണ്ടായെന്നാണ് വിലയിരുത്തൽ. ലഖ്നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സ്താനർബുദം കണ്ടെത്തൽ; മലബാർ ക്യാൻസർ സെന്റർ നിർമ്മിച്ച ഉപകരണത്തിന് യു എസ് പേറ്റന്റ്
ലഖിംപുര്‍ ഖേരിയിലും ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടിരുന്നു. അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക