സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. പോലീസുകാരിലൂടെ പറഞ്ഞുപോകുന്നൊരു കുറ്റകൃത്യത്തിന്റെ കഥയാണിതെന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഒരു കേസിന്റെ ചുരുള്‍ അഴിക്കുന്നെന്ന് വ്യക്തം.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക