സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ജില്ലയെ അവഗണിച്ചുവെന്ന് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ്. ബജറ്റിൽ മലപ്പുറം ജില്ലയെ പൂർണ്ണമായും അവഗണിച്ച സർക്കാരിനെതിരെ മലപ്പുറത്ത് പ്രതിഷേധം നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ്. കാലിക്കൊട്ട പ്രതിഷേധമാണ് നടത്തിയത്.
ട്വിറ്ററിനെ കരകയറ്റുകയെന്ന ദൗത്യത്തിൽ വെല്ലുവിളികൾ വലുതായിരുന്നു: ഇലോൺ മസ്ക്
പ്രസ്സ് ക്ലബ്ബ് പരിസരത്ത് നിന്ന് പ്രകടനം നടത്തി കുന്നുമ്മലിൽ സമാപിച്ചു. യു. എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ സെക്രട്ടറി മുസ്തഫ അബ്ദു ലത്തീഫ് അൻവർ മുള്ളുംപ്പാറ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക