വി.ഡി സതീശന്‍റെ ‘ഷെയര്‍’പ്രസ്താവന; രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സംഘപരിവാറിന്‍റെ ഷെയറു പറ്റി ജീവിച്ചവർ...
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്
കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്. എം എൽ എ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ആയിരത്തിലധികം പ്രവർത്തകരാണ് കൽപ്പറ്റയിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. വയനാട്ടിൽ...
ബിഗ് ബജറ്റ് ചിത്രവുമായി ടിനു പാപ്പച്ചനും ദുൽഖറും; ചിത്രീകരണം അടുത്ത വര്‍ഷം
വെറും രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്‍റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് ടിനു പാപ്പച്ചൻ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ നാലാമത്തെ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ.
വേഫേറര്‍ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ...
വത്സൻ തില്ലങ്കേരിയാണോ കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്: റിജില്‍ മാക്കുറ്റി
കോട്ടയം: കലാപാഹ്വാനത്തിന് കേസടുത്തതിനു പിന്നാലെ പ്രതിഷേധക്കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. മോദിക്കും സംഘപരിവാറിനും പിന്നാലെ പിണറായി സർക്കാരിനെതിരെയും റിജിൽ ഫേസ്ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘപരിവാറും ആര്‍എസ്എസും...
പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം; മനോഹരന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു
കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അശ്രദ്ധമായി...
നാലാം ക്ലാസുകാരിയുടെ അഭിപ്രായത്തെ ആ രീതിയിൽ കണ്ടാൽ മതി: മന്ത്രി വി ശിവൻകുട്ടി
മലപ്പുറം: പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യോത്തരം വൈറലായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതികരണം ഉൾപ്പെടെ കുട്ടികളുടെ ഉത്തരങ്ങൾ വിവാദമാക്കരുതെന്ന് ശിവൻകുട്ടി സൂചിപ്പിച്ചു. ആരെ ഇഷ്ടപ്പെടണമെന്നത് വ്യക്തിപരമാണ്. എന്നാൽ മൂല്യനിർണയത്തിന് മുമ്പ്...
ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ; നിരീക്ഷിച്ച് വനപാലകർ
ഇടുക്കി: മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ ഡാം ഭാഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം പെരിയ കനാലിൽ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ഒരു ജീപ്പിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കോടതി...
കൂട്ടിയിടിയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ- നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ
കഠ്മണ്ഡു: അത്ഭുതകരമായി കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ട് എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് നേപ്പാൾ മൂന്ന് എയർ ട്രാഫിക് കണ്ട്രോളർമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം...
ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം
മാർച്ച് മാസത്തിലെ അവസാനവാരം ഓരോ നാളുകാർക്കും എങ്ങനെ എന്ന് അറിയാം. 2023 മാർച്ച് 26 മുതൽ ഏപ്രിൽ 01 വരെയുള്ള ഫലമാണ്
https://youtu.be/IrOB1DEKX68
‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’; ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി സജി ചെറിയാൻ
എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ച മന്ത്രി, ഇന്നസെന്‍റിന്‍റെ...