വാഹനമുടമയ്ക്കു ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്. വാഹനം ഓടിച്ചയാള്‍ക്കു ലൈസന്‍സുണ്ടെങ്കില്‍ തുക ഉടനേ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
ആറ് പുതിയ മോഡലുകള്‍ പുറത്തിറക്കി ബിവൈഡി ക്വിന്‍ പ്ലസ് ഇവി 2023
നിലമ്പൂര്‍ അമരമ്പലം സ്വദേശിനിയായ ഏലിയാമ്മ ‘ഫ്യൂച്ചര്‍ ജനറല്‍’ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഭര്‍ത്താവ് കുര്യന് 2015 ല്‍ ചോക്കാട് കല്ലാമൂലയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള രണ്ടു ലക്ഷം രൂപ കമ്പനി നല്‍കിയില്ല.
ഇക്കാര്യത്തിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക