ഉപഭോക്താക്കൾ ഒന്നടങ്കം കാത്തിരുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചത്. ഓഗസ്റ്റ് 8 വരെ സെയിൽ ഉണ്ടായിരിക്കും.
അതേസമയം, ആമസോൺ പ്രൈം ഉപഭോക്താക്കൾക്കുള്ള സെയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ ആരംഭിച്ചിരുന്നു.
ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുകളാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. അതിനാൽ, ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ മികച്ച അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക