മേടത്തിൽ അശ്വതി, ഭരണി, കാർത്തിക നാളുകളിൽ ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സന്തോഷം, മത്സവിജയം, ആരോഗ്യം, അംഗീകാരം, അഭിമാനം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവത്തിൽ കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം നാളുകളിൽ ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, ധനതടസ്സം, യാത്രാതടസ്സം, അഭിമാനക്ഷതം, അപകടഭീതി, കലഹം ഇവ കാണുന്നു. വേണ്ടപ്പട്ടവർ അകലാം.
മിഥുനത്തിൽ മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം നാളുകളിൽ ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, പ്രവര്ത്തനമാന്ദ്യം, ശരീരസുഖക്കുറവ്, നഷ്ടം ഇവ കാണുന്നു.
കർക്കടകത്തിൽ പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നാളുകളിൽ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ചിങ്ങത്തിൽ മകം, പൂരം, ഉത്രം നാളുകളിൽ ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, പരീക്ഷാപരാജയം, കലഹം, ഉത്സാഹക്കുറവ്, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി മാസത്തിൽ ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര നാളുകളിൽ ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ശത്രുക്ഷയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം, ഉത്സാഹം ഇവ കാണുന്നു.
തുലാം മാസത്തിൽ ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം നാളുകളിൽ ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം, അലച്ചിൽ ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
വൃശ്ചികത്തിൽ വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, സന്തോഷം, നേട്ടം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ധനു മാസത്തിൽ മൂലം, പൂരാടം, ഉത്രാടം നാളുകളിൽ ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, സന്തോഷം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരത്തിൽ ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം നാളുകളിൽ ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
കുംഭത്തിൽ അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി നാളുകളിൽ ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, ഇച്ഛാഭംഗം, അലച്ചിൽ ഇവ കാണുന്നു.
മീനത്തിൽ പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നാളുകളിൽ കാര്യവിജയം, നേട്ടം, ഉത്സാഹം, സുഹൃദ്സമാഗമം, സന്തോഷം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക