ജ്യോതിഷത്തിൽ പ്രത്യേക സ്ഥാനമുള്ള സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് വിളിക്കുന്നത്. സൂര്യൻ ഇന്ന് രാശിമാറുകയാണ്. ചിങ്ങം രാശിയിൽ നിന്ന് കന്നിരാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കുക. ഇന്ന് സൂര്യ സംക്രമണം ആണ്. ഇതോടുകൂടി മേടം, ഇടവം, ധനു എന്നീ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയുകയാണ്.
മേടം രാശിക്കാർ ഇന്ന് വിജയം കൈവരിക്കും. സമ്പത്ത് വർധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. കുടുംബപ്രശ്നങ്ങളിൽ നിന്ന് ആശ്വാസമുണ്ടാകും. തൊഴിൽ മേഖലയിൽ വിജയമുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.
മിഥുനം: സൂര്യ സംക്രമണം മിഥുനം രാശിക്കാർക്ക് ഒരനുഗ്രഹമാണ്. ജോലി തേടുന്നവർക്ക് ഫലം ലഭിക്കും. സർക്കാർ ജോലിക്കാർക്കും നല്ല സമയമാണ്. ധനലാഭവും സാമ്പത്തിക നേട്ടവുമുണ്ടാകും.
ധനുരാശിക്കാർക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഇത് നല്ല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക