എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സ്വഭാവസവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.
മേടം: കാര്യപരാജയം, അലച്ചിൽ, യാത്രാതടസ്സം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം: കാര്യവിജയം, ശത്രുക്ഷയം, യാത്രാവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, നഷ്ടം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു.
ചിങ്ങം: കാര്യപരാജയം, ശത്രുശല്യം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
കന്നി: കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു.
തുലാം: കാര്യവിജയം, അംഗീകാരം, സന്തോഷം, പ്രവർത്തനവിജയം, ഉത്സാഹം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
വൃശ്ചികം: കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു.
ധനു: കാര്യപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ശത്രുശല്യം ഇവ കാണുന്നു.
മകരം: കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം: കാര്യതടസ്സം, ശത്രുശല്യം, കലഹം, അഭിമാനക്ഷതം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക