മേടം: കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, അലച്ചില്‍, ചെലവ് ഇവ കാണുന്നു.
ഇടവം: കാര്യതടസ്സം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
കർക്കടകം: കാര്യവിജയം, നേട്ടം, ഉത്സാഹം, മത്സരവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കന്നി: കാര്യപരാജയം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, നഷ്ടം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
തുലാം: കാര്യവിജയം, അഭിമാനം, അംഗീകാരം, മത്സരവിജയം, സ്ഥാനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
വൃശ്ചികം: കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, അഭിമാനക്ഷതം, മനഃപ്രയാസം, തർക്കം ഇവ കാണുന്നു.
ധനു: കാര്യവിജയം, അംഗീകാരം, മത്സരവിജയം, സന്തോഷം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം: കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
കുംഭം: കാര്യവിജയം, സന്തോഷം, അംഗീകാരം, അഭിവൃദ്ധി, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
മീനം: കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, നേട്ടം, മത്സരവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക