ആരോഗ്യനില

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ...

ദുരുദ്ദേശത്തോടെ സൗമ്യയ്‌ക്ക് കഠിനമായ പരിശീലനത്തില്‍ അജാസ് ഇളവ് നല്‍കി, ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കൂടെ വരാന്‍ പല തവണ നിര്‍ബന്ധിച്ചു

അജാസിന്റെ ആരോഗ്യനില ഗുരുതരമായ് തുടരുന്നു; ബോധം വീഴുമ്പോഴെല്ലാം അജാസ് ആവശ്യപ്പെടുന്നത് ഒരു കാര്യം ; ‘എനിക്ക് മരിക്കണം, എന്നെ ഒന്ന് കൊന്ന് താ’

മാവേലിക്കരയില്‍ വനിതാ സിപിഒയെ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കയുടെ പ്രവര്‍ത്തനം നേരത്തെ തന്നെ നിലച്ചിരുന്നു. ഇപ്പോഴിതാ, ശ്വാസകോശത്തില്‍ കടുത്ത അണുബാധ ...

നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; ശസ്ത്രക്രിയ ഉടനില്ല

നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; ശസ്ത്രക്രിയ ഉടനില്ല

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ...

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആരോഗ്യനില ഗുരുതരം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആരോഗ്യനില ഗുരുതരം

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി യുടെ ആരോഗ്യ നില ഗുരുതരം. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച വാജ്‌പേയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ...

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാ‌ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ...

Page 2 of 2 1 2

Latest News