എല്ലാ ദിവസവും സെക്സിലേർപ്പെട്ടാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം
ദിവസവും സെക്സിലേർപ്പെട്ടാൽ നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.... പതിവായുള്ള ലൈംഗികത രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത ...