അടിയന്തര പ്രമേയം

വിലക്കയറ്റം നിയമസഭയിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി

വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ച് ചർച്ചചെയ്യാനായി പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയം തള്ളി. കോൺഗ്രസിന്റെ എംഎൽഎയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ വിലക്കയറ്റം ...

Latest News