അനിൽ കുംബ്ലെ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ബംഗളൂരു: സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു. ട്വിറ്ററിലൂടെയായിരുന്നു ...

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെ ഔട്ട്, തീരുമാനവുമായി പഞ്ചാബ് കിംഗ്സ്

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെ ഔട്ട്, തീരുമാനവുമായി പഞ്ചാബ് കിംഗ്സ്

പരിശീലകന്റെ സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ നീക്കം ചെയ്തു. പഞ്ചാബ് കിംഗ്സിന്റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയും അനിൽ കുംബ്ലെയുമായി കരാർ പുതുക്കേണ്ടതില്ലെന്നാണ് പഞ്ചാബ് കിംഗ്സ് തീരുമാനിച്ചിരിക്കുന്നത്. ...

ഇംഗ്ലണ്ടിന്‍റെ ‘അഞ്ഞൂറാനായി’ സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലണ്ടിന്‍റെ ‘അഞ്ഞൂറാനായി’ സ്റ്റുവര്‍ട്ട് ബ്രോഡ്

ഇനി ഇംഗ്ലണ്ടിന്‍റെ 'അഞ്ഞൂറാനായി' സ്റ്റുവര്‍ട്ട് ബ്രോഡ് ഉണ്ടാകും. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് പേസ് ബൗളറായ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ...

ഒരു വിക്കറ്റകലെ എന്നെ ചരിത്ര നേട്ടം കാത്തിരിക്കുന്നു, കരിയറിലെ ഏറ്റവും വിഷമകരമായ ഓവറാണ് ശ്രീനാഥ് അന്ന് പൂര്‍ത്തിയാക്കിയത്; കുംബ്ലെ പറയുന്നു

ഒരു വിക്കറ്റകലെ എന്നെ ചരിത്ര നേട്ടം കാത്തിരിക്കുന്നു, കരിയറിലെ ഏറ്റവും വിഷമകരമായ ഓവറാണ് ശ്രീനാഥ് അന്ന് പൂര്‍ത്തിയാക്കിയത്; കുംബ്ലെ പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന ചരിത്രനേട്ടമാണ് അനിൽ കുംബ്ലെയുടെ ഒരിന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ പെർഫക്ട് 10 നേട്ടം. 1999 ൽ ദില്ലിയില്‍ നടന്ന ...

Latest News