അനിൽ രാമചന്ദ്രൻ

തുടരെ തെറി വിളി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു; കൂകി വിളിയും ബഹളവും…

കോഴിക്കോട്:  ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു. റോട്ടറി ക്ലബ് സൈബർ സിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയാണ് കാണികൾ നിർത്തിച്ചത്. തുടരെ ബിസിനസ്സുകാരെ തെറിവിളിച്ചു സംസാരിസിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്  ...

Latest News