പേര്‍ളിയെ അല്ല, ലുഡോയിലേക്ക് പരിഗണിച്ചത് മറ്റൊരു മലയാളി നടിയെ, രസകരമായ ആ കഥ പറഞ്ഞ് അനുരാഗ് ബസു
ഒരു ഹിന്ദി സിനിമയില്‍ ഇത്ര അധികം മലയാളം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ കണ്ടതിന് ശേഷമുള്ള മലയാളികളുടെ പ്രതികരണം ഇതായിരുന്നു. ചിത്രത്തില്‍ ശക്തമായ ...