അപ്പാത്ത

കരിയറിലെ എഴുന്നൂറാമത്തെ ചിത്രവുമായി ഉർവശി; ആശംസയുമായി മോഹൻലാൽ

തന്റെ കരിയറിലെ 700മത് ചിത്രവുമായി ഉർവശി. പ്രിയദർശൻ സംവിധാനം നിർവഹിച്ചിരിക്കുന്ന 'അപ്പാത്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രം താരത്തിന്റെ എഴുന്നൂറാമത്തെ ചിത്രമാണ്. 'മിഥുനം' എന്ന സിനിമയ്ക്ക് ശേഷം നീണ്ട ...

Latest News