‘കേരളത്തിന്റെ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു’, കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസ കുറിച്ച് മോദി
ഡൽഹി; കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ മലയാളത്തിലായിരുന്നു മോദി ആശംസ കുറിച്ചത്. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയുടെ വളർച്ചയ്ക്കായി ...