ആലപ്പുഴയിലെ കൊലപാതകങ്ങൾ

കുറ്റവാളികളുടെയും കേസിൽപ്പെട്ടവരുടെയും പട്ടിക ജില്ല തിരിച്ച് തയ്യറാക്കും; സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും പൂട്ടാനൊരുങ്ങി പൊലീസ്; നടപടി ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും പൂട്ടാൻ പൊലീസ് നടപടി കർശനമാക്കുന്നു. ഇരു വിഭാഗങ്ങളിലുമുള്ള കുറ്റവാളികളുടെയും മുൻപു കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കാനാണു ഡിജിപി ...

ആലപ്പുഴയിലെ കൊലപാതകങ്ങൾ: അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, പ്രതികൾ കേരളം വിട്ടതായി സൂചന

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. രണ്ടു കേസുകളിലെയും മുഖ്യ പ്രതികൾ ഉണ്ടാകാൻ സാധ്യതയുള്ള ...

Latest News