ഇടിമുട്ട

കിടിലൻ രുചിയിൽ തയ്യാറാക്കാം മലബാറിന്റെ സ്വന്തം ഇടിമുട്ട

വ്യത്യസ്തങ്ങളായ രുചിയുടെ കാര്യത്തിൽ മലബാറിന്റെ പെരുമ വാനോളമാണ്. വ്യത്യസ്തങ്ങളായ പല രുചികളും മലബാറിൽ പ്രചാരത്തിലുണ്ട്. അതുപോലെ പേരുകേട്ട ഒരു വിഭവമാണ് ഇടിമുട്ട. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം ...

Latest News